കളമശ്ശേരി മണ്ണിടിച്ചില്‍ ; അഡീഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി

കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് 4 അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ജില്ലാ അഡീഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

നാളെയാണ് മൃതദേഹങ്ങൾ ജന്മ നാടുകളിലേക്ക് കൊണ്ടു പോകുക. വിമാന മാർഗമാണ് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here