
ബസ്സ് നിരക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി വെക്കുമെന്ന് ബസ്സുടമ സംയുക്ത സമിതി. വിദ്യാര്‍ത്ഥി കണ്‍സന്‍ഷന്‍ നിരക്ക് ഉയര്‍ത്തണമെന്നാണ് ബസ്സുടമ സംയുക്ത സമിതിയുടെ പ്രധാന ആവശ്യം.
1961ലാണ് കണ്‍സഷന്‍ സംവിധാനം വന്നത്, അത് ഇനിയും അതേ പടി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ബസ്സുടമ സംയുക്ത സമിതി പറഞ്ഞു. ഡീസല്‍ വില വര്‍ദ്ധനവ് താങ്ങാന്‍ കഴിയുന്നില്ലെന്നും ബസ്സുടമകള്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here