കേരളത്തില്‍ വികസനത്തെ എതിര്‍ക്കുന്ന കൂട്ടായ്മ രൂപപ്പെടുന്നു, അത് അപകടകരം; കാനം രാജേന്ദ്രന്‍

കേരളത്തില്‍ വികസനത്തെ എതിര്‍ക്കുന്ന കൂട്ടായ്മ രൂപപ്പെടുന്നു, അത് അപകടകരമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റായ സമീപനമാണ് പ്രതിപക്ഷത്തിന്റെതെന്നും ജനപക്ഷ വികസനത്തെ അനുകൂലിക്കുന്നതാണ് സി പി ഐ നയം എന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നത്.
രാജ്യസഭാ സീറ്റില്‍ അനാവശ്യ വിവാദങ്ങള്‍ക്കില്ലെന്നും തീരുമാനം എല്‍ ഡി എഫിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News