തൃശൂര്‍ ചാലക്കുടിയില്‍ നാല് വിദ്യാര്‍ത്ഥിനികളെ കാണാനില്ല

തൃശൂര്‍ ചാലക്കുടിയിലെ എസ്എച്ച്എസ് സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥിനികളെ കാണാനില്ല. ഏഴാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന കുട്ടികളെയാണ് കാണാതായത്. ഇവരുടെ രക്ഷിതാക്കളാണ് ചാലക്കുടി പൊലീസില്‍ പരാതി നല്‍കിയത്.

ഇന്ന് രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. കൂടുതല്‍ പേരെ കാണാതായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News