റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ; കരാറിൽ ഒപ്പുവെച്ച് ഐ ഒ സി

റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് കരാറായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് കരാറിൽ ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി 30 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യും.

യുദ്ധത്തിന്റെ പശ്ചാതലത്തില് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് കുറഞ്ഞ നിരക്കില് ഇന്ത്യക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ലഭിക്കുക. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ആഭ്യന്തര വിപണിയിലെ വിലക്കയറ്റത്തെ ഒരുപരിധിവരെ പിടിച്ചുനിർത്തുമെന്ന് കേന്ദ്ര സര്ക്കാർ വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News