കെ റെയില്‍ യു ഡി എഫ് പ്രകടന പത്രികയുടെ ഭാഗമായിരുന്നു; പി സി ചാക്കോ

കെ റെയില്‍ യു ഡി എഫ് പ്രകടന പത്രികയുടെ ഭാഗമായിരുന്നുവെന്ന് മുന്‍ എം പി പി സി ചാക്കോ. എല്‍ ഡി എഫ് വികസന പരിപാടികള്‍ നടപ്പായാല്‍ യുഡിഎഫിന് കേരളത്തില്‍ തിരിച്ചുവരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലില്‍ യുക്തിസഹ നിലപാടല്ല യുഡിഎഫിനെന്നും അതാണ് ഇത്ര എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്നും പി സി ചാക്കോ പ്രതികരിച്ചു.

കലാപമുണ്ടാക്കാനാണ് യു ഡി എഫ് ശ്രമം, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമ്പോള്‍ എന്തിനാണ് കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News