ചാലക്കുടിയില്‍ കാണാതായ 4 പെണ്‍കുട്ടികളെയും കണ്ടെത്തി

തൃശൂര്‍ ചാലക്കുടിയില്‍ കാണാതായ 4 പെണ്‍കുട്ടികളെയും കണ്ടെത്തി. ചാലക്കുടി സി.എം.ഐ. സ്‌കൂളിന് പരിസരത്തു നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോകാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്.

കുട്ടികളുടെ വാട്‌സാപ്പ് സന്ദേശത്തില്‍ നിന്നാണ് തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു ഉദേശിച്ചിരുന്നതെന്ന് വ്യക്തമായത്. ഇന്ന് രാവിലെ മുതലായിരുന്നു് കുട്ടികളെ കാണാതായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here