കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ വി​മ​ർ​ശി​ച്ചു; 2 കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ​തി​രേ പ​ര​സ്യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച പ്രാദേ​ശി​ക നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി കോ​ഴി​ക്കോ​ട് ഡി​സി​സി. വി​മ​ർ​ശ​നം ന​ട​ത്തി​യ ര​ണ്ടു പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ഡി​സി​സി അ​ധ്യ​ക്ഷ​ൻ പ്ര​വീ​ണ്‍ കു​മാ​ർ അ​റി​യി​ച്ചു.

സ​ലീം കു​ന്ദ​മം​ഗ​ലം, അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ജി​ല്ലാ നേ​തൃ​ത്വം ന​ട​പ​ടി​യെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് വെ​ള്ള​ലി ബ്ലോ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​ണ് ഇ​രു​വ​രും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News