
കൈരളി ടിവി ജ്വാല ചെയര്‍മാന്‍റെ പ്രത്യേക പുരസ്കാരം കണ്ണൂരുകാരി ഷീജയ്ക്ക്. കേരളത്തിലെ ആദ്യസ്ത്രീചെത്തു തൊഴിലാളിയാണ് കണ്ണൂരുകാരിയായ ഷീജ.
കള്ള് ചെത്ത് എന്ന തൊഴില്‍ തെരഞ്ഞെടുത്തു കൊണ്ട് ഷീജ കയറിയത് സമാനതകളില്ലാത്ത ഉയരങ്ങളിലേക്കാണ്.
ചെത്തു തൊഴിലാളിയായ ഭര്‍ത്താവിന് പരുക്കേറ്റതിനെത്തുടര്‍ന്നാണ് ഷീജ ചെത്തു തൊഴിലിലലേക്ക് എത്തുന്നത്.
തിരിച്ചടികള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കാതെ ധീരമായ തെരഞ്ഞെടുപ്പ് നടത്തിയ ഷീജ ഏവര്‍ക്കും മാതൃകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here