കൈരളി ജ്വാല അവാര്‍ഡ്; ദൃശ്യ മാധ്യമരംഗത്ത് കേരളത്തിന്റെ തനതായ ശക്തിയുടെ മാതൃകയാണ് കൈരളി ടിവി; ഡയറക്ടര്‍ എംഎം മോനായി

പ്രതീക്ഷയുടെയും നിരാശയുടെയും മാറി മാറി വരുന്ന കാലഘട്ടത്തില്‍ ലോകത്തിലും ഭാരതത്തിലും, നമ്മള്‍ വിലമതിക്കുന്ന പല മൂല്യങ്ങളും ഇതുപ്പോലെ തന്നെ നിലനില്‍ക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്ന കാലഘട്ടത്തിലും മാധ്യമങ്ങളുടെ പഴയ രീതികളില്‍ നിന്നും വ്യത്യസ്തമായി എല്ലാ രംഗങ്ങളും കോര്‍പ്പറേറ്റുകളുള്‍പ്പെടെയുള്ള സ്ഥാപിത താല്‍പര്യക്കാര്‍ കീഴടക്കുമ്പോള്‍ സാധാരണ ജനങ്ങളുടെ ആശ്വാസമായി നിന്ന് ദൃശ്യ മാധ്യമ രംഗത്ത് കേരളത്തിന്റെ തനതായ ശക്തിയുടെയും മാതൃകയുമാണ് കൈരളി ടി വിയെന്ന് കൈരളി ടി വി ഡയറക്ടര്‍ എം എം മോനായി.

മലയാളത്തിന്റെ ദൃശ്യ മാധ്യമ രംഗത്ത് ഒതുക്കപ്പെട്ടവരുടെയും വേറിട്ടവരുടെയും ശബ്ദങ്ങള്‍ കൂടിയുണ്ടെന്ന തിരിച്ചറിവ് കേരളത്തെ ദൃശ്യ മാധ്യമ രംഗത്തിന് നല്‍കിയത് കൈരളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടന്ന കൈരളി ജ്വാല അവാര്‍ഡില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News