ജ്വാല പുരസ്‌കാര വേദിയില്‍ കൈരളി ടി വി ഡയറക്ടര്‍ അഡ്വ സി കെ കരുണാകരന്‍

ധൈര്യവും ഇമാജിനേഷനുമുള്ള ആര്‍ക്കും തുടങ്ങാവുന്ന ഒന്നാണ് സംരഭകത്വം. അവാര്‍ഡിനര്‍ഹരായവര്‍ മറ്റുള്ള സംരഭകര്‍ക്കും പ്രചോദനവും ധൈര്യവും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജേതാക്കള്‍ മറ്റുള്ളവര്‍ക്ക് ധൈര്യവും പ്രചോദനവുമാകണമെന്നതാണ് ഈ പുരസ്‌കാരം നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News