ലോക് താന്ത്രിക് ജനതാദൾ ഇന്ന് ആർ ജെ ഡിയിൽ ലയിക്കും

ജെ ഡി യു വിട്ട് ശരത് യാദവ് രൂപീകരിച്ച ലോക് താന്ത്രിക് ജനതാദൾ ഇന്ന് ആർ ജെ ഡിയിൽ ലയിക്കും.

നിലവിൽ ബീഹാറിൽ ആർജെഡിയുടെ സഖ്യകക്ഷിയാണ് എൽ ജെ ഡി.പാർട്ടികളുടെ ലയനം ഇന്ന് ഉച്ചയ്ക്ക് ദില്ലിയിലാണ് പ്രഖ്യാപിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News