എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. താമരശ്ശേരി കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് ഷക്കീർ (23) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 5.1 ഗ്രാം എംഡിഎംഎ താമരശ്ശേരി പൊലീസ് കണ്ടെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here