അതിജീവനത്തിന്റെ പോരാട്ടമായ മേളയ്ക്ക് ഇത്തവണ വലിയ സ്വീകാര്യത ; പ്രേംകുമാർ

അതിജീവനത്തിന്റെ പോരാട്ടമായ മേളയ്ക്ക് ഇത്തവണ വലിയ സ്വീകാര്യത ലഭിച്ചതായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ.

ഭാവനയെ ഉദ്ഘാടന വേദിയിൽ എത്തിച്ചത് കൃത്യമായ നിലപാടിന്റെ അടിസ്ഥാനത്തിൽ. മേളയുടെ ആകർഷണം വ്യത്യസ്തമായ പാക്കേജുകളാണെന്നും പ്രേംകുമാർ കൈരളി ന്യൂസിനോട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News