
അയൽവാസിയുടെ വീടിന് മുന്നിൽ മൂത്രമൊഴിച്ച സംഭവത്തിൽ എബിവിപി മുൻ ദേശീയ പ്രസിഡന്റ് ഡോ സുബ്ബയ്യ ഷൺമുഖം അറസ്റ്റിൽ. 2020 ജൂലൈ 11നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് ശേഷമാണ് 60കാരിയായ പരാതിക്കാരിയുടെ വീടിന് മുന്നിൽ ഡോ സുബ്ബയ്യ മൂത്രമൊഴിച്ചത്.
സിസിടിവി ക്യാമറയിൽ സുബ്ബയ്യയുടെ അതിക്രമം വ്യക്തമായിരുന്നു. ഇതോടെ സ്‌ത്രീത്വത്തെ അപമാനിക്കൽ, ക്വാറന്റീൻ നടപടികൾ ലംഘിക്കൽ തുടങ്ങിയ മൂന്ന് വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here