ആർജെഡി ലയനം ; സംസ്ഥാന ഘടകവുമായി ചർച്ച നടത്തുമെന്ന് എൽജെഡി ദേശീയ നേതൃത്വം

ആർജെഡിയുമായി ലയിക്കുന്നതിൽ എതിർപ്പ് അറിയിച്ച സംസ്ഥാന ഘടകവുമായി ചർച്ച നടത്തുമെന്ന് എൽജെഡി ദേശീയ നേതൃത്വം .കേരളത്തിലെ ഘടകവുമായി തർക്കങ്ങൾ ഇല്ലന്നും എല്ലാം ചർച്ചയിലൂടെ പരിഹരിക്കുമെന്നും ശരത് യാദവ് പറഞ്ഞു.

ശരദ് യാദവിന്റെ നേതൃത്വത്തിൽ ലോക് താന്ത്രിക് ജനതാദൾ ഇന്ന് ലാലുപ്രസാദ് യാദവിന്റെ ആർജെ‍ഡിയിൽ ലയിക്കാനിരിക്കെയാണ് പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News