ADVERTISEMENT
ഒരു വർഷത്തിനുശേഷം ചൈനയിൽ ശനിയാഴ്‌ച വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ പ്രവിശ്യയിലെ ജിലിനിലാണ് 65, 87 വയസ്സുള്ള രണ്ടുപേർ മരിച്ചതെന്ന് ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചു. ഇവർക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു.
കൊവിഡ് വ്യാപനത്തെ തുടർന്ന് നിരവധി നഗരങ്ങളിൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു. 4051 പേർക്ക് ശനിയാഴ്‌ച കോവിഡ് സ്ഥിരീകരിച്ചു. 2019ൽ ചൈനയിൽ വുഹാനിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.