പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം

വടക്കന്‍ പാകിസ്ഥാനിലെ നഗരമായ സിയാല്‍ക്കോട്ടില്‍ വന്‍ സ്‌ഫോടനം.പ്രദേശത്തെ കന്റോണ്‍മെന്റ് മേഖലയ്ക്കു സമീപത്തുനിന്നാണ് സ്‌ഫോടന ശബ്ദം കേട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വടക്കന്‍ പാകിസ്ഥാനിലെ സിയാല്‍ക്കോട്ടിലെ സൈനിക താവളത്തില്‍ നിരവധി സ്‌ഫോടനങ്ങളുണ്ടായതായാണ് വിവരം. ആയുധസംഭരണ കേന്ദ്രമാണ് ഇതെന്നാണ് പ്രാഥമിക സൂചന.

തീ ആളിക്കൊണ്ടിരിക്കുകയാണ്. കാരണം എന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here