
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. അൽ ഷഖീക്ക്, ജിസാൻ, ജാനുബ്, ഖാമിസ് മുശൈത്ത് എന്നിവിടങ്ങളാണ് ആക്രമണം ഉണ്ടായത്.
ജനവാസമേഖലയിലുണ്ടായ ആക്രമണത്തിൽ വീടുകളും കാറുകളും തകർന്നു. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണ് റിപ്പോർട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here