എയര്‍ബാഗ് തകരാര്‍, രണ്ടുലക്ഷം വണ്ടികള്‍ ഫോക്‌സ്‌വാഗണ്‍ തിരിച്ചുവിളിക്കുമെന്ന് റിപ്പോര്‍ട്ട്

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍ തങ്ങളുടെ അറ്റ്ലസ് എസ്യുവിയുടെ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍ അമേരിക്കയില്‍ തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

യുഎസിന്റെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ പ്രകാരം, ഏകദേശം 222,892 യൂണിറ്റുകള്‍ തിരിച്ചുവിളിക്കുന്ന ഓര്‍ഡറിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News