
കെഎസ്‌ടിഎ സംസ്ഥാന പ്രസിന്റായി ഡി സുധീഷിനെയും ജനറൽ സെക്രട്ടറിയായി എൻ ടി ശിവരാജനെയും കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ടി കെ എ ഷാഫിയാണ് ട്രഷറർ.
എ കെ ബീന (കണ്ണൂർ), ടി വി മദനമോഹനൻ (തൃശ്ശൂർ), എൽ മാഗി (എറണാകുളം), കെ വി ബെന്നി (എറണാകുളം), സി സി വിനോദ്കുമാർ (കണ്ണൂർ) എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ ബദറുന്നീസ (മലപ്പുറം),
കെ രാഘവൻ (കാസർകോട്), എ നജീബ് (തിരുവനന്തപുരം), എം കെ നൗഷാദലി ( പാലക്കാട്) പി ജെ ബിനേഷ് (വയനാട്) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 31 അംഗ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയെയും 85 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here