ജെബി മേത്തറിന്റേത് പേയ്‌മെന്റ് സീറ്റ്; എ എ അസീസ്‌

ജെബി മേത്തറിന്റെ രാജ്യസഭാ സീറ്റ് പേയ്‌മെന്റ് സീറ്റെന്ന് ആര്‍ എസ് പി. ജെബി മേത്തര്‍ പണം കൊടുത്ത് സീറ്റ് വാങ്ങിയെന്ന് ആര്‍ എസ് പി നേതാവ് എ എ അസീസിന്റെ ആരോപണം. ന്യൂനപക്ഷ സമുദായ അംഗമായ എ എ റഹീമിന് ബദലായി മറ്റൊരു ന്യൂനപക്ഷ അംഗത്തെ കോണ്‍ഗ്രസ് കളത്തില്‍ ഇറക്കുകയായിരുന്നുവെന്നും അസീസ് പറഞ്ഞു.

അതേസമയം, 42 വര്‍ഷത്തിനുശേഷം വനിതാ നേതാവിന് കോണ്‍ഗ്രസ് നേതൃത്വം രാജ്യസഭാ സീറ്റ് നല്‍കിയപ്പോള്‍, മുതിര്‍ന്ന നേതാക്കളെ പാടെ തഴഞ്ഞതില്‍ മഹിളാകോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here