കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തില്‍ ഭിന്നതക്ക് ശ്രമിക്കുന്നു; ഗുലാംനബി ആസാദ്

എല്ലാ രാഷ്ട്രീയ പാര്‍ടികളും സമൂഹത്തില്‍ ഭിന്നതക്ക് ശ്രമിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. അതില്‍ കോണ്‍ഗ്രസും ഉള്‍പ്പെടുന്നുവെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

സമൂഹത്തെ ഭിന്നിക്കാനുള്ള ശ്രമങ്ങളെ നേരിടണമെന്നും ജനങ്ങള്‍ ഒറ്റക്കെട്ടായി നില്ക്കണമെന്നും ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. ‘കശ്മീര്‍ ഫയല്‍സ്’ എന്ന വിവാദം ചിത്രം ഉയര്‍ത്തുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഗുലാംനബിയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News