പാലോട് പൊലീസ് ജീപ്പ് മറിഞ്ഞു; എസ് ഐക്ക് പരിക്ക്

തിരുവനന്തപുരത്ത് പാലോട് പൊലീസ് ജീപ്പ് മറിഞ്ഞ് എസ് ഐക്ക് പരിക്ക്. പ്രതിയുടെ വാഹനം പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് മണ്‍ത്തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു.

അതേസമയം, കോട്ടയം ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് യാത്രക്കാരന്‍ മരിച്ചിരുന്നു. ചെത്തിപ്പുഴ സ്വദേശി ടോണി ജോസാണ് മരിച്ചത്. ബസില്‍ നിന്നിറങ്ങിയപ്പോള്‍ മറ്റൊരു ബസ്സിനടിയില്‍പ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News