കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം ജോണ്‍ ബ്രിട്ടാസ് എംപിയുടെ വാക്കുകളിലൂടെ; വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് സഖാക്കളെ കണ്ണൂരിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വീഡിയോയ്ക്ക് ശബ്ദം പകര്‍ന്നത് മറ്റൊരു കണ്ണൂരുകാരനായ ജോണ്‍ ബ്രിട്ടാസ് എം പി. വീഡിയോയിലൂടെ കണ്ണൂരിന്റെ ചരിത്രവും പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ ഫേയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സിപിഐ എം 23ാം പാർട്ടി കോൺഗ്രസ് ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ വച്ച് നടക്കുകയാണ്. പാർട്ടി കോൺഗ്രസ് വലിയ വിജയമാക്കിത്തീർക്കാൻ ഏവരുടേയും ആത്‌മാർത്ഥമായ പിന്തുണയും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നു. വിവേചനങ്ങളും ചൂഷണങ്ങളും ഇല്ലാത്ത നാളേയ്ക്കായി നമുക്കൊരുമിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News