‘പുടിന്‍ – ലക്‌സംബര്‍ഗ് പ്രധാനമന്ത്രി’ ചര്‍ച്ച നടന്നു

ലുഹാന്‍സ്‌ക്, ഡോണെട്സ്‌ക് ജനകീയ റിപ്പബ്ലിക്കുകളില്‍ ഉക്രയ്ന്‍ നടത്തുന്ന ഷെല്ലാക്രമണത്തില്‍ നരിവധിപേരാണ് കൊല്ലപ്പെടുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ലക്സംബര്‍ഗ് പ്രധാനമന്ത്രി സാവിയെ ബെറ്റെലുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്.

ഉക്രയ്നില്‍ അമേരിക്ക നടത്തുന്ന ജൈവായുധനിര്‍മാണം അടക്കമുള്ള ഇടപെടല്‍ റഷ്യക്കും യൂറോപ്പിനാകെയും അപകടമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പുടിന്‍ പറഞ്ഞതായി ക്രെംലിന്‍ അറിയിച്ചു. സാവിയെ ബെറ്റലുമായി 14ന് പുടിന്‍ ഫോണില്‍ സംസാരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here