ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും കേരളത്തിന്റെ അഭിമാനമായി ബ്ലാസ്റ്റേഴ്‌സ് മാറി; മുഖ്യമന്ത്രി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും കേരളത്തിന്റെ അഭിമാനമായി മാറാന്‍ ഈ ടീമിന് സാധിച്ചുവെന്നും ഈ മികവ് നിലനിര്‍ത്താനും അടുത്ത തവണ കിരീടം കരസ്ഥമാക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News