ഐഎഫ്എഫ്‌കെയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള തീരുമാനം വലിയ സന്തോഷം; താര രാമാനുജന്‍

26ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള തീരുമാനം വലിയ സന്തോഷം നല്‍കുന്നതെന്ന് സംവിധായിക താര രാമാനുജന്‍.

തന്റെ ആദ്യ സിനിമയായ നിഷിദ്ധോ മേളയുടെ മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കുന്നതിന്റെ ആവേശത്തിലുമാണ് താര.

തന്റെ ജീവിതത്തില്‍ കടന്നു പോയ സാഹചര്യങ്ങള്‍ സംഭവങ്ങള്‍ എന്നിവയാണ് നിഷിദ്ധോയ്ക്ക് പിന്നിലെന്നും താര കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here