ബ്രഹ്മപുരത്ത് തീപിടുത്തം; നിയന്ത്രണ വിധേയമാക്കി

കൊച്ചി ബ്രഹ്മപുരത്ത് തീപിടുത്തം. മാലിന്യക്കൂനയ്ക്കാണ് തീ പിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. പിന്നീട് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

തൃക്കാക്കര, ഏലൂ൪, തൃപ്പൂണിത്തുറ, ഗാന്ധി നഗർ, ആലുവ എന്നിവിടങ്ങളിൽ നിന്നുള്ള ഫയ൪ ഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്.ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ മുമ്പും പലതവണ തീപിടുത്തമുണ്ടായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News