
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാ കക്ഷി യോഗം ഉടൻ ചേരും. കേന്ദ്ര നിരീക്ഷകരായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മന്ത്രിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി, എന്നിവരും യോഗത്തിൽ പങ്കെടുക്കും.
തെരഞ്ഞെടുപ്പിൽ തോറ്റ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് വീണ്ടും അവസരം നൽകണോ എന്നതാണ് പ്രധാന ചർച്ച. ധാമി അല്ലെങ്കിൽ സത്പാൽ മഹരാജ്, ധൻസിങ് റാവത്ത്, രാജ്യസഭാ അംഗം അനിൽ ബലുനി, മന്ത്രി ധൻസിംഗ് റാവത്ത്, മുൻ കേന്ദ്ര മന്ത്രി രമേശ് പൊക്രിയാൽ നിശാങ്ക്, തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here