അടിമാലിയിൽ അച്ഛന് നേരെ മകന്റെ ആസിഡ് ആക്രമണം

ഇടുക്കി അടിമാലിയിൽ അച്ഛന് നേരെ മകന്റെ ആസിഡ് ആക്രമണം. ഇന്നലെ രാത്രി ഇരുവരും തമ്മിലുണ്ടായ കലഹമാണ് ആസിഡ് ആക്രമണത്തിൽ കലാശിച്ചത്.

അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശി ചന്ദ്രസേനനാണ് പരുക്കേറ്റിരിക്കുന്നത്. ചന്ദ്രസേനന്റെ പരാതിയിൽ മകൻ വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News