വീഡിയോ കോള്‍ വിളിച്ച് ഭീഷണിപ്പെടുത്തല്‍; സായ് ശങ്കറിനെതിരെ കേസ്

കോഴിക്കോട് സ്വദേശിയെ വീഡിയോ കോള്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തുവന്നതോടെ സായ് ശങ്കറിനെതിരെ കേസ് എടുത്ത് ക്രൈംബ്രാഞ്ച്. നടക്കാവ് സ്വദേശി മില്‍ഹാജിനെയാണ് സായ് ശങ്കര്‍ വീഡിയോ കോള്‍ ചെയ്ത് ഭീഷണിപ്പെടുത്തിയത്.

ഈ ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. വാങ്ങിയ പണം തിരികെ വാങ്ങിയതിനാണ് മില്‍ഹാജിനെ സായ് ശങ്കര്‍ ഭീഷണിപ്പെടുത്തിയത്.
സംഭവത്തില്‍ നടക്കാവ് പൊലീസ് കേസ് എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News