ഇന്ത്യന്‍ വെല്‍ഷ് മാസ്റ്റേഴ്‌സ് പുരുഷ സിംഗിള്‍സ് ഫൈനല്‍; നദാലിന് തോല്‍വി

ഇന്ത്യന്‍ വെല്‍ഷ് മാസ്റ്റേഴ്‌സ് പുരുഷ സിംഗിള്‍സിന്റെ ഫൈനലില്‍ റാഫേല്‍ നദാലിന് തോല്‍വി.

അമേരിക്കയുടെ ടൈലര് ഫ്രിറ്റ്‌സാണ് നദാലിനെ അട്ടിമറിച്ചത്. സ്‌കോര്‍- 6-3, 7-5.

വനിതാ സിംഗിള്‍സില്‍ ഗ്രീസിന്റെ മരിയ സക്കാറിയെ തോല്‍പിച്ച് പോളിഷ് താരം ഇഗ സ്യാതെക്ക് കിരീടം ചൂടി. സ്‌കോര്‍ : 6-4, 6-1.. കിരീടനേട്ടത്തോടെ ഇഗ സ്യാതെക്ക് ലോക റാങ്കിംഗില്‍ രണ്ടാം നമ്പറിലെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News