രാജ്യത്ത് 10 ആണവ നിലയങ്ങളുടെ നിർമാണം പുരോഗമിക്കുന്നുവെന്ന് കേന്ദ്രം

രാജ്യത്ത് 10 ആണവ നിലയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ.

ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാന, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് 10 ആണവ നിലയ കേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുന്നത്.

ജോൺ ബ്രിട്ടാസ് എംപിയുടെയും കനിമൊഴി എംപിയുടെയും ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here