പൈലറ്റ് ആയി അജയ് ദേവ്ഗൺ; റൺവേ 34 ട്രെയിലർ

അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന ത്രില്ലർ ചിത്രം ‘റൺവേ 34’ ട്രെയിലർ എത്തി. പൈലറ്റ് ആയി അജയ് ദേവ്ഗൺ എത്തുമ്പോൾ മറ്റൊരു പ്രധാനവേഷത്തിൽ അമിതാഭ് ബച്ചനും അഭിനയിക്കുന്നു.

രാകുല്‍ പ്രീത് സിങ് ആണ് നായിക. അങ്കിറ ധര്‍, ബോമൻ ഇറാനി, അജേയ് നഗര്‍, അകൻക്ഷ സിംഗ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. അമര്‍ മൊഹിലെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഏപ്രിൽ 29ന് ചിത്രം തിയറ്ററുകളിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here