ആറ് കിലോയോളം കഞ്ചാവുമായി പുതുപ്പാടി സ്വദേശി അറസ്റ്റില്‍

ആറ് കിലോയോളം കഞ്ചാവുമായി പുതുപ്പാടി സ്വദേശിയെ താമരശ്ശേരി എക്‌സൈസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി മലപുറം സ്വദേശി ആബിദ് ആണ് പിടിയിലായത്. 5 കിലോ 820 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News