കെ റെയില്‍ വിഷയം; എല്‍ ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

കെ റെയില്‍ വിഷയത്തില്‍ ഇന്ന് എല്‍.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം ചേരും. ഇന്ന് വൈകിട്ട് മാടപ്പളളിയിലാണ് യോഗത്തിന് തുടക്കമാകുക.

മാടപ്പള്ളി ഉള്‍പ്പെട്ട തെങ്ങണയടക്കമുള്ള മേഖലയിലാണ് എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ചേരുക. യോഗം എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് യോഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News