രാജ്യാന്തര ചലച്ചിത്ര മേള; ഡെലിഗേറ്റുകള്‍ മേളയെ സ്വീകരിച്ചതില്‍ സന്തോഷമെന്ന് ബീനാ പോള്‍

ഡെലിഗേറ്റുകള്‍ ചലച്ചിത്ര മേളയെ വലിയ രീതിയില്‍ സ്വീകരിച്ചതില്‍ സന്തോഷമെന്ന് മേളയുടെ ആര്‍ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍.

സ്ത്രീകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയത് കാലം ആവശ്യപ്പെട്ടതനുസരിച്ചാണ്. യുദ്ധം, അതിജീവനം എന്നിവ മേളയുടെ മുഖമായെന്നും ബീന പോള്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News