പിണറായിയിൽ കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ട് തുറന്നു

കണ്ണൂർ പിണറായിയിൽ കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ട് തുറന്നു.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രമുഖ സഹകാരിയും കൺസ്യൂമർഫെഡ് മുൻ ചെയർമാനുമായ കരുണാകരൻ മാസ്റ്ററുടെ സ്മരണാർഥം പ്രവർത്തിച്ച ലിറ്റിൽ ത്രിവേണി സൂപ്പർ മാർക്കറ്റാണ് ആധുനിക സൗകര്യങ്ങളോടെ മെഗാമാർട്ടായി മാറ്റിയത്.

പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ സഹകാരി കോർണർ ഉദഘാടനം നിർവഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ എസ് കെ സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News