എ കെ ജി അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയൻ സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ എ കെ ജി അനുസ്മരണ യോഗവും രോഗികൾക്ക് ഉച്ചഭക്ഷണവിതരണവും നടത്തി.

സിഐടിയു സംസ്ഥാന സെക്രട്ടറി KS സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. KGHDSEU ബ്രാഞ്ച് സെക്രട്ടറി പ്രമീത അദ്ധ്യക്ഷയായ യോഗത്തിൽ ICHEU ജില്ലാ സെക്രട്ടറി അനിൽ മണക്കാട് സ്വാഗതം പറഞ്ഞു.

ആയുർവേദ കോളജ് പ്രിൻിപ്പൽ ഡോ.ജയ്, ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽകുമാർ , RMO ഡോ.പ്രിയ, വിവിധ സംഘടനാ നേതാക്കൾ എന്നിവർ സംസാരിച്ചു. കോഫി ഹൗസിലെ വിവിധ തൊഴിലാളി സംഘടന നേതാക്കളും തൊഴിലാളികളും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News