ഇന്‍ഷുറന്‍സ് തട്ടിപ്പ്; പൊലീസുകാരും അഭിഭാഷകരുമടക്കം 26 പ്രതികള്‍

വ്യാജ വാഹനാപകടം ഉണ്ടാക്കി ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയ കേസില്‍ പൊലീസുകാരും അഭിഭാഷകരും അടക്കം 26 പേര്‍ പ്രതികള്‍. ആദ്യം രജിസ്ട്രര്‍ ചെയ്ത അഞ്ച് കേസുകളിലാണ് നടപടി എടുത്തിരിക്കുന്നത്. വ്യാജ റിപ്പോര്‍ട്ട് നല്‍കിയ ട്രാഫിക്ക് സ്റ്റേഷനിലെ അഞ്ച് പോലീസുകാരും പ്രതികള്‍ ആണ്.

അപകടം പറ്റിയെന്ന് പരാതി നല്‍കിയവരും സാക്ഷികളും കേസില്‍ പ്രതികളായി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഒരേ സ്‌കൂട്ടര്‍ ആണ് അപകടത്തില്‍പ്പെട്ടതായി കാണിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News