കെ റെയിൽ ; കലാപമുണ്ടാക്കാൻ ബിജെപി ശ്രമം

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ വീടിന് നേരെ ആക്രമണം നടത്താനും കെ റെയിലുമായി ബന്ധപ്പെട്ട് കലാപമുണ്ടാക്കാനും ബിജെപിയുടെ നീക്കം.

ഇതുമായി ബന്ധപ്പെട്ട് ചില ബിജെപി പ്രവർത്തകർ പൊലീസിന് നൽകിയ രഹസ്യ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ CI നടത്തിയ റെയ്ഡിൽ സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും കൊഴുവല്ലൂർ ക്ഷേത്രത്തിനു സമീപത്തു നിന്നും പിടികൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News