മയക്കുമരുന്ന് കടത്ത്; 2 യുവാക്കള്‍ പിടിയില്‍

എം ഡി എം എ കടത്തിയ രണ്ടു യുവാക്കള്‍ കിളിമാനൂര്‍ എക്‌സൈസിന്റെ പിടിയിലായി. നെടുമങ്ങാട് വാളിക്കോട് വാടയില്‍ വീട്ടില്‍ ഷംനാസ് നാസര്‍ (32), നെടുമങ്ങാട് പത്താംകല്ല് . തടത്തരികത്തു വീട്ടില്‍ താഹ ( 21 ) എന്നിവരാണ് പിടിയിലായത്.

സ്‌കൂട്ടറില്‍ വില്‍പനക്കായി 8gm മാരക മയക്കുമരുന്നായ എം ഡി എം എ കടത്തുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. മോഹന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News