ചെങ്ങന്നൂരില്‍ കൊഴുവല്ലൂര്‍ ക്ഷേത്രസമീപത്ത് ബോംബുകള്‍ കണ്ടെത്തി

ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ സമീപമുള്ള പറമ്പില്‍ നിന്നും ബോംബുകള്‍ അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. കെ യില്‍ സര്‍വേ ലൈന്‍ കടന്നു പോകുന്ന സ്ഥലത്തിനു സമീപത്തു നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.

കലാപമുണ്ടാക്കാനും മന്ത്രി സജി ചെറിയാന്റെ വീടിന് നേരെ ആക്രമണം നടത്താനും BJP ജില്ലാ നേതൃത്വം രഹസ്യ തീരുമാനം എടുത്തതായി പൊലീസിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് സി ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News