ലോട്ടറി നികുതി കേസ്; കേരളത്തിന് വിജയം

ലോട്ടറി നികുതി കേസില്‍ കേരളത്തിന് വിജയം. സിക്കിം ലോട്ടറിക്ക് പേപ്പര്‍ ലോട്ടറി നിയമപ്രകാരം നികുതി ഏര്‍പ്പെടുത്തിയ കേരളത്തിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. പേപ്പര്‍ ലോട്ടറിക്ക് കേരള നികുതി ഏര്‍പ്പെടുത്തുന്നതിന് 2005 ല്‍ പാസാക്കിയ നിയമം കോടതി ശരിവച്ചു.

പിരിച്ച നികുതി സിക്കിമിന് കൈമാറണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News