ഉത്തരാഖണ്ഡില്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും; പുഷ്‌കര്‍ സിങ് ധാമി

മന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടന്‍ ഉത്തരാഖണ്ഡില്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയമിക്കുമെന്നും ധാമി പറഞ്ഞു.

സ്വന്തം മണ്ഡലത്തില്‍ തോറ്റെങ്കിലും ധാമിയെത്തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാനാണ് ബിജെപിയുടെ തീരുമാനം. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും എന്നത് ഉത്തരാഖണ്ഡില്‍ ബിജെപിയുടെ പ്രകടനപത്രികയിലും ഉണ്ടായിരുന്നു. ഉത്തരാഖണ്ഡിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് ധാമി ചുമതലയേല്‍ക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News