പുത്തന്‍ ഒഖിനാവ സ്‌കൂട്ടര്‍ നാളെ എത്തും

ഗുരുഗ്രാം ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഒഖിനാവ ഓട്ടോടെക് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ആയി ഓഖി 90 നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും.

നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള ഒഖിനാവ പുതിയ ഇലക്ട്രിക്ക് മോഡലില്‍ വന്‍ പ്രതീക്ഷയാണ് പ്രകടപ്പിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here