സഹകരണ വകുപ്പ് പ്രദർശന മേള സംഘടിപ്പിക്കുന്നു

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പ് വിപുലമായ പ്രദർശന മേള സംഘടിപ്പിക്കുന്നു.

കോ-ഒപ്പറേറ്റീവ് എക്സ്പോ 2022 എന്ന പേരിൽ അടുത്തമാസം 18 മുതൽ 25 വരെ എട്ട് ദിവസം കൊച്ചി മറെൻഡ്രവിലാണ് പ്രദർശന മേള. എക്സ്പോയുടെ സ്വാഗത സംഘ രൂപീകരണം നാളെ രാവിലെ പത്തിന് കൊച്ചിയിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News