‘ലിറ്റില്‍ കൈറ്റ്സ്’ പുതിയ ബാച്ചിലേയ്ക്ക് 62454കുട്ടികള്‍

പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കിവരുന്ന ലിറ്റില്‍ കൈറ്റ്സ് .ടി ക്ലബ്ബിലേക്ക്  വര്ഷത്തെ എട്ടാം ക്ലാസ് വിദ്യാര്ത്ഥികളില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് 2022 മാര്ച്ച് 19 ന് നടന്ന അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

 2055 യൂണിറ്റുകളില്‍ നിന്നായി 96147വിദ്യാര്ത്ഥികളാണ് പരീക്ഷ എഴുതിയത്ഇവരില്‍ 1988 യൂണിറ്റുകളില്‍ നിന്നുള്ള 62454 വിദ്യാര്ത്ഥികളെയാണ് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്പരീക്ഷാഫലം സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് ലോഗിനില്‍ ലഭ്യമാണ്.

 തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്ത്ഥികള്ക്ക് അനിമേഷന്‍, പ്രോഗ്രാമിംഗ്മൊബൈല്‍ ആപ് നിര്മാണംഗ്രാഫിക്സ് ഡിസൈനിംഗ്മലയാളം കമ്പ്യൂട്ടിംഗ്ഹാര്ഡ്വെയര്ഇലക്ട്രോണിക്സ്..ടിറോബോട്ടിക്സ്സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കും.

ലിറ്റില്‍ കൈറ്റ്സ് പ്രവര്ത്തനങ്ങളില്‍  ഗ്രേഡ്‘ ലഭിക്കുന്ന കുട്ടികള്ക്ക് എസ്.എസ്.എല്.സി പരീക്ഷയില്‍ ഗ്രേസ് മാര്ക്ക് നല്കി വരുന്നുണ്ട്ഡിജിറ്റല്‍ മീഡിയ ലിറ്ററസി ഉള്പ്പെടെ നിരവധി പുതിയ പദ്ധതികള്‍ ലിറ്റില്‍ കൈറ്റ്സ് വഴി കൈറ്റ് നടപ്പാക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News