ലിംഗ അസമത്വം: എ എം ആരിഫ് എം.പി.യുടെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രം

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ലിംഗ അസമത്വം കുറയ്ക്കുന്നതിൽ രാജ്യം പുരോഗതി നേടിയോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽ കാതെ ഒഴിഞ്ഞുമാറി കേന്ദ്രം.

ഇതുസംബന്ധിച്ച എ എം ആരിഫ് എം.പി.യുടെ ചോദ്യത്തിന്‌ മറുപടിയായി, അസമത്വം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നു പറഞ്ഞ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രി റാവു ഇന്ദർജിത്ത് സിംഗ്, മറ്റ് വിവരങ്ങൾ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ ലഭ്യമാണെന്നുള്ള ഒഴുക്കൻ മറുപടിയാണ്‌ നൽ കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News